കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഗാ ഷോ 2012 ജനുവരി 1 തീയതി വൈകിട്ട് 6 മണി മുതല്‍ ......പ്രവേശനം പാസ്സ് മൂലം, പാസ്സുകള്‍ക്ക് കൈരളി ഓഫിസുമായി ബന്ധപ്പെടുക......

മെഗാ ഷോ

2012-ന്യു ഇയര്‍ ആഘോഷത്തിന്റെ  ഭാഗമായി-കൈരളി ആര്‍ട്സ്  & സ്പോര്‍ട്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ "മെഗാ ഷോ" 2012 ജനുവരി ഒന്നാം തിയതി വൈകിട്ട്  5 മണി മുതല്‍ കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയതില്‍ വച്ചു നടന്നു ....4 മണിക്കുര്‍ നീണ്ട ഈ മെഗാ ഷോയില്‍ "ഐഡിയാ സ്റ്റാര്‍ സിംഗര്‍"  വിജയിയും പ്രശസ്ത സിനിമാ പിന്നണി ഗായകനുമായ നജിം അര്‍ഷാദും "മഞ്ച് സ്റ്റാര്‍ സിംഗര്‍" വിജയിയുമായ ആതിരാ മുരളി എന്നിവര്‍ നയിച്ച ഗാനമേളയും പ്രശസ്ത മിമിക്രിതാരവും കൈരളി ചാനലിലെ "കോമഡിയും മിമിക്സും പിന്നെ ഞാനും" എന്ന പരിപാടിയു ടെ അവതാരകനുമായ Dr: കെ.എസ്.പ്രസാദ്  നയിച്ച കൊച്ചിന്‍ ഗിന്നസിന്റെ "കോമഡി ടാക്കിസ്" എന്ന  കോമഡി പരിപാടിയും  നടന്നു..ഈ ഒരു "മെഗാ ഷോ" വന്‍  വിജയമാക്കി തന്ന ഈ നാട്ടിലെ എല്ലാ നല്ലവരായ ജനങ്ങളെയും ,പോലിസ് ഉദ്യോഗസ്തര്‍ ,ഞങ്ങളുടെ സ്പോണ്‍ സേഴ്സിനേയും ഈ ഒരു മുഹുര്‍ത്തതില്‍ അഭിനന്ദിക്കുന്നു......

ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം
















വേള്‍ഡ് കപ്പ് നേടിയ ഇന്‍ഡ്യന്‍  ക്രിക്കറ്റ് ടീമിനു കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ വിജയാശംസകള്‍







ഫിബ്രവരി 19ന് ആരംഭിക്കുന്ന 2011 ക്രിക്കറ്റ്‌ ലോകകപ്പിന്റെ    കൗണ്ട്‌ഡൗണ്‍ കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ബ്ലോഗില്‍ ആരംഭിച്ചു......                      


ഗാന്ധി ജയന്തി






കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ നേത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷതോടാനുബന്ധിച്ചു നടന്ന ശുചികരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും


വിഡിയോ






ശ്രീ.ഒ.എൻ.വി.കുറുപ്പിന് അഭിനന്ദനങ്ങൾ


           മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.           
             ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ  ശ്രീ.ഒ.എൻ.വി.കുറുപ്പിന്,   കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ  അഭിനന്ദനങ്ങൾ


ONV കവിതകള്‍ -വിഡിയോ


ഓണാഘോഷ പരിപാടികള്‍

                          കൈരളി ആര്‍ട്സ് & സ്പോര്ട്സ് ക്ലബിന്റെ 2010 ലെ  ഓണാഘോഷ പരിപാടികള്‍  തിരുവോണം ​,അവിട്ടം ​,ചതയം ​എന്നി ദിവസങ്ങളില്‍ നടന്നു.....


                തിരുവോണാദിനം ​രാവിലെ മുതല്‍ കലാ-കായികമത്സരങളായ കണ്ണ്-ക്കെട്ടി കുടമടി ,ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍ എന്നിവ നടന്നു.

                      അവിട്ടം ​ദിനം രാവിലെ  സുന്ദരിക്കു പൊട്ട് തൊടീല്‍ ,മുട്ടയിലെറ്  എന്നി മത്സരങ്ങളും നടന്നു .

                      സമാപന ദിവസമായ ചതയം ​നാളീല്‍ വമ്പിച്ച ഉറിയടീയും  നടന്നു.
ഉറീയടി മത്സരത്തില്‍ നിന്നും  
ഉറീയടി മത്സരം ‍- വിഡിയോ

                   

പ്രധാനപ്പെട്ട ടെലിഫോണ്‍ നമ്പര്‍



    spacer
    Tahsildar, Taluk Office, Karunagappally : 2620223
    Panchayath Office, Karunagappally : 2620243
    Panchayath Office Grama Panchayat Thodiyoour : 2620276
    Block Development Officer : 2620331, 2625332
    Devaswom Commissioner Office; (Asst) : 2620495
    Taluk Supply Office, Civil Station, Karunagappally : 2620238
    Asst Education Officer, A E O Office : 2621021
    Employment Officer, Civil Station : 2620499
    E S I Corporation Local Office : 2620202
    Sub Treasury Officer, Karunagappally : 2620365
    I M A Secretary : 2623314
    K M M L, Security Officer, Karinagappally : 2623691
    Development Officer : 2620964
    President,Devaswom Office Panayannar Kavu : 2628833
    Child Development Project Officer, Karunagappally : 2627114

    VILLAGE OFFICE :

    Karunagappally : 2062799
    Ochira : 2696800
    K S Puram : 2642335
    Clappana : 2069584
    Adinadu : 2623599
    Thazhava : 2664799
    Alappad : 2827040
    Pavumpa : 2865267
    Thodiyoor : 2664750
    Chavara : 2081745
    Tevalakkara : 2876322
    Neendakara : 2688295


    POLICE :

    Karunagappally : 2620233
    Ochira : 2690233
    Chavara : 2680029
    Thekkumbhagom (Chavara South) : 2882364
    Sasthamkottah : 2830355


    EXCISE :

    Karunagappally Circle Office : 2631771
    Karunagappally Excise Range Office : 2630205



    FIRE FORCE :

    Karunagappally : 2620555
    Kayamkulam : 0479 2442101
    KSRTC :

    karunagappally : 2620466
    Kollam : 0474 2752008

    RAILWAY :

    Karunagappally : 2620240
    Ochira : 2690264
    Kayamkulam : 0479 2442092

    TELEPHONE ( BSNL ) :

    Junior Telecoms Officer, Karunagappally : 2620798
    S D O T Office, Karunagappally : 2620401

    Telephone Exchanges :

    Ochira : 2692000
    Vallikkavu : 2897777
    Manappally : 2862399
    Thekkumbhagom : 2882295
    Chavara : 2680850
    Tevalakkara :2872198
    Vavvakkavu : 2642000
    Thodiyoor : 2660000


    POST OFFICES :

    Head Post Office, Karunagappally :  2620221
    Post Office, Karunagapally : 2620490
    Post Office, Pada North : 2620405




    ELECTRICITY OFFICE :

    Karunagappally South : 2620213
    Karunagappally : 2620407
    Putiyakavu Electricity Office : 2620265
    Tevalakkara Electrical Section : 2872025
    Chavara Electrical Section : 2680035
    Ochira :2690244



    GAS AGENCY :

    Karunagappally : 2620129
    Ochira : 2697085, 2696400