2012-ന്യു ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി-കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "മെഗാ ഷോ" 2012 ജനുവരി ഒന്നാം തിയതി വൈകിട്ട് 5 മണി മുതല്‍ കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയതില്‍ വച്ചു നടന്നു ....4 മണിക്കുര്‍ നീണ്ട ഈ മെഗാ ഷോയില്‍ "ഐഡിയാ സ്റ്റാര്‍ സിംഗര്‍" വിജയിയും പ്രശസ്ത സിനിമാ പിന്നണി ഗായകനുമായ നജിം അര്‍ഷാദും "മഞ്ച് സ്റ്റാര്‍ സിംഗര്‍" വിജയിയുമായ ആതിരാ മുരളി എന്നിവര്‍ നയിച്ച ഗാനമേളയും പ്രശസ്ത മിമിക്രിതാരവും കൈരളി ചാനലിലെ "കോമഡിയും മിമിക്സും പിന്നെ ഞാനും" എന്ന പരിപാടിയു ടെ അവതാരകനുമായ Dr: കെ.എസ്.പ്രസാദ് നയിച്ച കൊച്ചിന്‍ ഗിന്നസിന്റെ "കോമഡി ടാക്കിസ്" എന്ന കോമഡി പരിപാടിയും നടന്നു..ഈ ഒരു "മെഗാ ഷോ" വന്‍ വിജയമാക്കി തന്ന ഈ നാട്ടിലെ എല്ലാ നല്ലവരായ ജനങ്ങളെയും ,പോലിസ് ഉദ്യോഗസ്തര്‍ ,ഞങ്ങളുടെ സ്പോണ്‍ സേഴ്സിനേയും ഈ ഒരു മുഹുര്‍ത്തതില്‍ അഭിനന്ദിക്കുന്നു......
ഗാന്ധി ജയന്തി
കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ നേത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷതോടാനുബന്ധിച്ചു നടന്ന ശുചികരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും
വിഡിയോ
ശ്രീ.ഒ.എൻ.വി.കുറുപ്പിന് അഭിനന്ദനങ്ങൾ
മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.
ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ ശ്രീ.ഒ.എൻ.വി.കുറുപ്പിന്, കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ
ONV കവിതകള്‍ -വിഡിയോ
ഓണാഘോഷ പരിപാടികള്‍
കൈരളി ആര്‍ട്സ് & സ്പോര്ട്സ് ക്ലബിന്റെ 2010 ലെ ഓണാഘോഷ പരിപാടികള്‍ തിരുവോണം ,അവിട്ടം ,ചതയം എന്നി ദിവസങ്ങളില്‍ നടന്നു.....
തിരുവോണാദിനം രാവിലെ മുതല്‍ കലാ-കായികമത്സരങളായ കണ്ണ്-ക്കെട്ടി കുടമടി ,ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍ എന്നിവ നടന്നു.
അവിട്ടം ദിനം രാവിലെ സുന്ദരിക്കു പൊട്ട് തൊടീല്‍ ,മുട്ടയിലെറ് എന്നി മത്സരങ്ങളും നടന്നു .
സമാപന ദിവസമായ ചതയം നാളീല്‍ വമ്പിച്ച ഉറിയടീയും നടന്നു.
ഉറീയടി മത്സരം - വിഡിയോ
തിരുവോണാദിനം രാവിലെ മുതല്‍ കലാ-കായികമത്സരങളായ കണ്ണ്-ക്കെട്ടി കുടമടി ,ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍ എന്നിവ നടന്നു.
അവിട്ടം ദിനം രാവിലെ സുന്ദരിക്കു പൊട്ട് തൊടീല്‍ ,മുട്ടയിലെറ് എന്നി മത്സരങ്ങളും നടന്നു .
സമാപന ദിവസമായ ചതയം നാളീല്‍ വമ്പിച്ച ഉറിയടീയും നടന്നു.
ഉറീയടി മത്സരത്തില്‍ നിന്നും |
പ്രധാനപ്പെട്ട ടെലിഫോണ്‍ നമ്പര്‍
Tahsildar, Taluk Office, Karunagappally : 2620223 Panchayath Office, Karunagappally : 2620243 Panchayath Office Grama Panchayat Thodiyoour : 2620276 Block Development Officer : 2620331, 2625332 Devaswom Commissioner Office; (Asst) : 2620495 Taluk Supply Office, Civil Station, Karunagappally : 2620238 Asst Education Officer, A E O Office : 2621021 Employment Officer, Civil Station : 2620499 E S I Corporation Local Office : 2620202 Sub Treasury Officer, Karunagappally : 2620365 I M A Secretary : 2623314 K M M L, Security Officer, Karinagappally : 2623691 Development Officer : 2620964 President,Devaswom Office Panayannar Kavu : 2628833 Child Development Project Officer, Karunagappally : 2627114 |
VILLAGE OFFICE :
Karunagappally : 2062799
Ochira : 2696800
K S Puram : 2642335
Clappana : 2069584
Adinadu : 2623599
Thazhava : 2664799
Alappad : 2827040
Pavumpa : 2865267
Thodiyoor : 2664750
Chavara : 2081745
Tevalakkara : 2876322
Neendakara : 2688295
Karunagappally : 2062799
Ochira : 2696800
K S Puram : 2642335
Clappana : 2069584
Adinadu : 2623599
Thazhava : 2664799
Alappad : 2827040
Pavumpa : 2865267
Thodiyoor : 2664750
Chavara : 2081745
Tevalakkara : 2876322
Neendakara : 2688295
POLICE :
Karunagappally : 2620233
Ochira : 2690233
Chavara : 2680029
Thekkumbhagom (Chavara South) : 2882364
Sasthamkottah : 2830355
Karunagappally : 2620233
Ochira : 2690233
Chavara : 2680029
Thekkumbhagom (Chavara South) : 2882364
Sasthamkottah : 2830355
EXCISE :
Karunagappally Circle Office : 2631771
Karunagappally Excise Range Office : 2630205
Karunagappally Circle Office : 2631771
Karunagappally Excise Range Office : 2630205
FIRE FORCE :
Karunagappally : 2620555
Kayamkulam : 0479 2442101
Karunagappally : 2620555
Kayamkulam : 0479 2442101
KSRTC :
karunagappally : 2620466
Kollam : 0474 2752008
karunagappally : 2620466
Kollam : 0474 2752008
RAILWAY :
Karunagappally : 2620240
Ochira : 2690264
Kayamkulam : 0479 2442092
Karunagappally : 2620240
Ochira : 2690264
Kayamkulam : 0479 2442092
TELEPHONE ( BSNL ) :
Junior Telecoms Officer, Karunagappally : 2620798
S D O T Office, Karunagappally : 2620401
Junior Telecoms Officer, Karunagappally : 2620798
S D O T Office, Karunagappally : 2620401
Telephone Exchanges :
Ochira : 2692000
Vallikkavu : 2897777
Manappally : 2862399
Thekkumbhagom : 2882295
Chavara : 2680850
Tevalakkara :2872198
Vavvakkavu : 2642000
Thodiyoor : 2660000
Ochira : 2692000
Vallikkavu : 2897777
Manappally : 2862399
Thekkumbhagom : 2882295
Chavara : 2680850
Tevalakkara :2872198
Vavvakkavu : 2642000
Thodiyoor : 2660000
POST OFFICES :
Head Post Office, Karunagappally : 2620221
Post Office, Karunagapally : 2620490
Post Office, Pada North : 2620405
Head Post Office, Karunagappally : 2620221
Post Office, Karunagapally : 2620490
Post Office, Pada North : 2620405
ELECTRICITY OFFICE :
Karunagappally South : 2620213
Karunagappally : 2620407
Putiyakavu Electricity Office : 2620265
Tevalakkara Electrical Section : 2872025
Chavara Electrical Section : 2680035
Ochira :2690244
Karunagappally South : 2620213
Karunagappally : 2620407
Putiyakavu Electricity Office : 2620265
Tevalakkara Electrical Section : 2872025
Chavara Electrical Section : 2680035
Ochira :2690244
GAS AGENCY :
Karunagappally : 2620129
Ochira : 2697085, 2696400
Karunagappally : 2620129
Ochira : 2697085, 2696400
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)