കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഗാ ഷോ 2012 ജനുവരി 1 തീയതി വൈകിട്ട് 6 മണി മുതല്‍ ......പ്രവേശനം പാസ്സ് മൂലം, പാസ്സുകള്‍ക്ക് കൈരളി ഓഫിസുമായി ബന്ധപ്പെടുക......

ഓണാഘോഷ പരിപാടികള്‍

                          കൈരളി ആര്‍ട്സ് & സ്പോര്ട്സ് ക്ലബിന്റെ 2010 ലെ  ഓണാഘോഷ പരിപാടികള്‍  തിരുവോണം ​,അവിട്ടം ​,ചതയം ​എന്നി ദിവസങ്ങളില്‍ നടന്നു.....


                തിരുവോണാദിനം ​രാവിലെ മുതല്‍ കലാ-കായികമത്സരങളായ കണ്ണ്-ക്കെട്ടി കുടമടി ,ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍ എന്നിവ നടന്നു.

                      അവിട്ടം ​ദിനം രാവിലെ  സുന്ദരിക്കു പൊട്ട് തൊടീല്‍ ,മുട്ടയിലെറ്  എന്നി മത്സരങ്ങളും നടന്നു .

                      സമാപന ദിവസമായ ചതയം ​നാളീല്‍ വമ്പിച്ച ഉറിയടീയും  നടന്നു.
ഉറീയടി മത്സരത്തില്‍ നിന്നും  
ഉറീയടി മത്സരം ‍- വിഡിയോ