കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഗാ ഷോ 2012 ജനുവരി 1 തീയതി വൈകിട്ട് 6 മണി മുതല്‍ ......പ്രവേശനം പാസ്സ് മൂലം, പാസ്സുകള്‍ക്ക് കൈരളി ഓഫിസുമായി ബന്ധപ്പെടുക......

ശ്രീ.ഒ.എൻ.വി.കുറുപ്പിന് അഭിനന്ദനങ്ങൾ


           മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.           
             ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ  ശ്രീ.ഒ.എൻ.വി.കുറുപ്പിന്,   കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ  അഭിനന്ദനങ്ങൾ


ONV കവിതകള്‍ -വിഡിയോ