കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഗാ ഷോ 2012 ജനുവരി 1 തീയതി വൈകിട്ട് 6 മണി മുതല്‍ ......പ്രവേശനം പാസ്സ് മൂലം, പാസ്സുകള്‍ക്ക് കൈരളി ഓഫിസുമായി ബന്ധപ്പെടുക......

"രക്തദാനം മഹാദാനം"


"രക്തദാനം മഹാദാനം" എന്ന മഹത്തായ സന്ദേശം ​ഉള്‍ക്കൊണ്ടു കൈരളി  ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബും കരുനാഗപ്പള്ളിയിലെ  പ്രശസ്ത ലബോറട്ടറി ആയ "ആശാ ക്ലിനിക്കല്‍ ലബോറട്ടറി"യുമായി ചേര്‍ ന്നു 07-02-2010 ല്‍ മരു:തെക്ക് ചരമുറി ജംഗ്ഷനിലുള്ള NSS കരയോഗത്തില്‍ വച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്ത ദാനസേനരൂപികരണവും ​ നടത്തുകയുണ്ടായി   പ്രസ്തുതകര്‍മ്മം ​കരുനാഗപ്പള്ളി പഞ്ചായത്ത്  പ്രസിഡന്‍റ്  പ്രൊഫസര്‍ ചന്ദ്രശേഖരപിള്ള ഉല്‍ഘാടനം ​ചെയ്തു.മറ്റ് രാഷ്ടിയ-സാമുഹിക രംഗത്തുള്ളവര്‍   ഈ ചടങ്ങില്‍ സംബന്ധിച്ചു.


              രക്ത ദാനസേനയില്‍ അംഗമായിട്ടുള്ളവരുടെ രക്ത ഗ്രൂപ്പും ബന്ധപ്പെടേണ്ടാ വിലാസവും


മേല്‍വിലാസം ​ 


1.പ്രദീപ്.കെ
കൃഷ്ണ ഭവനം ​
മരു:തെക്ക്
ആലും കടവ്.(പി.ഓ)
കരുനാഗപ്പള്ളി
മൊബൈല്‍ :9446785585
2.ബി.വിനോദ്
കുരുമ്പോലില്‍ പടീറ്റതില്‍
മരു:തെക്ക്
ആലും കടവ്.(പി.ഓ)
കരുനാഗപ്പള്ളി
മൊബൈല്‍ :9048726626
3.റ്റി.അനീഷ്കുമാര്‍
  കുരുമ്പോലില്‍
മരു:തെക്ക്
ആലും കടവ്.(പി.ഓ)
കരുനാഗപ്പള്ളി
മൊബൈല്‍ :9745402838



ഈ ലിസ്റ്റ് അപൂര്‍ണമാണ്................
ഉടനെ...പ്രസിദ്ധീകരിക്കുന്നതാണ്.........ദയവായി ക്ഷമിക്കുക